നീണ്ട 24 വര്‍ഷം കടന്നു പോയ പാതകള്‍ ഒരു ഓര്‍മയായി ഓടിച്ചു പോയി നോക്കിയാല്‍ അത് നേട്ടങ്ങളുടെയും പരാജയങ്ങളുടെയും ,കല്ലും മുള്ളും ഇടയില്‍ മുല്ലപൂവും നിറഞ്ഞു നില്ക്കുന്ന വഴികളാന്നു മനസ്സില്‍ കൂടി കടന്നു പോകുന്നത്.
എടച്ചേരി എന്ന ചെറിയ ഗ്രാമത്തില്‍ ഒരു ചെറിയ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.. ഇതൊരു മനുഷ്യരെയും പോലെ ബാല്യകാലത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ എന്റെ മനസ്സില്‍ വരുന്ന ചിത്രം ,വീടിനു അടുത്തുള ഒരു ചെറിയ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ഒന്നാം ദിവസം അമ്മ എന്നെ തനിച്ചാക്കി ഓടി മറഞ്ഞപ്പോള്‍ ഞാന്‍ മുകളിലേക്ക് നോക്കി മറ്റുള്ളവരേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞ ഓര്‍മയാണ്.ഇപ്പൊ 24 വര്‍ഷം കഴിഞ്ഞിട്ടും ഒരു മേച്ചുരിറ്റിയുള്ള യുവാവ് ആയി മാറാന്‍ ശ്രമിക്കുമ്പോള്‍,പഴയ ജീവിതത്തിലെ പല കാര്യങ്ങളും വളരെ വിചിത്രമായി നോക്കി കാണാന്‍ ശ്രമിക്കുമ്പോഴാണ് തെറ്റും ശരിയും മനസിലാകുന്നത്.പ്ലസ് ടു കഴിഞ്ഞു ഡിപ്ലോമക്കോ സാധ ഡിഗ്രിക്കോ പഠിക്കാന്‍ പോവുകയായിരുന്ന ഞാന്‍ ,ബി.ടെക്കില്‍ എത്തി.,അതിന്റെ അവസാന നാളുകളില്‍ പഠനം ഒരു മോക്ഷം കിട്ടാത്ത തീരാശാപം പോലെ അനുഭവപെട്ട അവസ്ഥയില്‍ നിന്ന് വീണ്ടും പഠിക്കാന്‍ വേണ്ടി ,ഇന്ന് ഒരു എം.ടെക് സീറ്റിനു വേണ്ടി എന്‍.ഐ.ടി കളില്‍ അലയുന്ന ഒരു മനുഷ്യനായി ഞാന്‍ മാറിയത് വിധിയുടെയും നിലനില്പിന്റയും പേരിലാണ് .,..
ഇന്ന് എന്റെ ബെര്‍ത്ത് ഡേ മാത്രമല്ല ജീവിതത്തില്‍ ആദ്യമായി കിട്ടിയ ജോലി ഉപേക്ഷിക്കാന്‍ പോകുകയാണ് . ..ഹൈസ്പീഡ് ഇന്റര്‍നെറ്റ്ന്റെയും ഹൈസ്പീഡ് ഫാനിന്റെയും ചുവട്ടിലിരുന്ന് ഫെസ്ബുകിലും ഗൂഗിളിലും കറങ്ങിനടന്ന....ഞാനിപ്പോ ഇരിക്കുന്ന ഈ കസേരയില്‍ നാളെ പുതിയ ഒരാള്‍ ഇരിക്കാന്‍ പോകുകയാണ് ...ഒരു മനുഷ്യനെ സംബധിച്ചു ജീവിതത്തില്‍ കിട്ടാവുന്ന വലിയൊരു ഭാഗ്യമാണ് ഒരു ഗവ.ഓഫീസില്‍ ജോലി ചെയുക എന്നത്...താല്കാലിക ജോലി ആയിരുന്നുവെങ്കിലും ആ ഒരു ഭാഗ്യം ചെയ്ത കാലം ഇന്ന് അവസാനിക്കാന്‍ പോകുന്നു...നാളെ ആഗസ്റ്റ് 1 ....എം.ടെക് അവസാന അലോട്ട്മെന്റ് ...സീറ്റ് കിട്ടിയില്ലെങ്കില്‍ ജോലിയും പഠിപ്പും ഇല്ലാതെ വെറുതെ വീട്ടില്‍ ഇരിക്കേണ്ടിയും വരും ....
ജീവിതത്തില്‍ വലിയ പ്രയാസങ്ങളും പ്രധിസന്ധികളും ഉണ്ടാക്കുമ്പോള്‍ ഞാന്‍ അമ്മയോട് പറയാറുണ്ട്..നമ്മളെക്കാള്‍ പ്രയാസങ്ങള്‍ അനുഭവിക്കുനവരെ ഓര്‍മിച്ചാല്‍ മതിയെന്നു..2 നേരം പോലും ആഹാരം കിട്ടാത്തവര്‍ ,മാറാരോഗം വന്നവര്‍,മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ ,മക്കള്‍ ഉപേക്ഷിച്ചു പോയ സാധുജനങ്ങള്‍ ,തല ചായ്ക്കാന്‍ കൂര ഇലാതെ മഴയും വെയിലുമെറ്റ് പീടികതിണയിലും വഴിയരികിലും കിടക്കേണ്ടി വരുന്നവര്‍..ഇവരെ പറ്റി ഓര്‍ത്താല്‍ നമുക്ക് മനസ്സിലാകും നമ്മള് എത്രയോ ഭാഗ്യവാന്മാര് അണെന്നും സ്വര്‍ഗീയ ജീവിതം നയിക്കുന്നവരന്നെന്നും ..ആശംസിക്കാനും ആഘോഷിക്കാനും ആരും ഇല്ലെങ്കിലും അവര്‍ക്കും പിറന്നാള്‍ ഉണ്ടാകില്ലേ..?..അതും അല്ലെങ്കില്‍ അവര്‍ അറിയാതെ അവരുടെ
എത്രയോ പിറന്നാള്‍ ദിനങ്ങള്‍ കടന്നുപോയതാകാം ..
എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എന്റെ എല്ലാ പ്രിയപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാര്‍ക്കും നന്ദി നേരുന്നു ...കിട്ടാതെ പോയ ഒരു പ്രിയപ്പെട്ട ഫ്രെണ്ടിന്റെ ആശംസകളെക്കാള്‍ എനിക്ക് പ്രിയപെട്ടത് നിങ്ങള്‍ തന്ന ആശംസകള്തന്നെ.... :)