Meghalaya Trip <3 : Video album of mobile shots.【Use headphone for the best experience】മോറ സൈക്ലോൺ പേമാരി ഭീഷണി വക വൈകാതെയാണ് മേഘാലയയിലേക് പുറപ്പെട്ടത് ..ഞങ്ങൾ ഏഴു പേർ ... പുലര്ച്ചെ അഞ്ചു മണിക്ക് ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ് വഴി റൂട്ട് ബ്രിഡ്ജ് കാണാൻ മൗലിനൊങ് എന്ന സ്ഥലമായിരുന്നു ലക്‌ഷ്യം .
.
..ഏകദേശം തൊണ്ണൂറു കിലോമീറ്റർ .....ഏഷ്യയിലെ ഏറ്റവും ക്ലീനായ വില്ലേജിന് അടുതാണ് റൂട്ട് ബ്രിഡ്ജ് . ......ഞായറാഴ്ചയായതിനാൽ ഷില്ലോങ്യിൽ പകൽ കടകൾ കൂടുതലും അടഞ്ഞു കിടക്കുകയാണ് ...വീണ്ടും മുന്നോട്ടു പോയ്യി . ഈറനണിനിഞ്ഞു നിൽക്കുന്ന റോഡുകൾ ... .. വഴിയിൽ മുഴുവൻ ഫോഗ് കാരണം പതിയെ മാത്രമേ യാത്ര ചെയ്യാൻ പറ്റിള്ളൂ..... വഴിയിൽ കണ്ട നല്ലൊരു restaurent ൽ കേറി... ... ആ ഒരു മലനിരയിൽ ഒരു പെട്രോൾ പമ്പും കടയും മാത്രമേ ഉണ്ടായിരുന്നുള്ളു .. എങ്ങും നല്ല ശാന്തത ...ഞങ്ങൾ മാത്രം ബഹളം വച്ച് കൊണ്ടേയിരുന്നു .... .
.
.
ബ്രെക്ഫാസ്റ്റ് കഴിച്ചു ലഞ്ച് പാർസൽ മേടിച്ചു ഉച്ച അയപ്പോഴേക്കും റൂട്ട് ബ്രിഡ്ജും ..ഡോക്കി റിവെറും .തമ്ബിൽ ബംഗ്ലാദേശ് ബോർഡറും കവർ ചെയ്തു .....
.
പ്രകൃതിയുടെ കരവിരുതായ റൂട്ട് ബ്രിഡ്ജ് കാണാൻ നിരവധി പേർ വന്നിട്ടുണ്ടായിരുന്നു... പാർസൽ മേടിച്ചതു വഴിയരികിൽ നിന്ന് കഴിച്ചു ....... .
.
സന്ധ്യ ആയപ്പോഴേക്കും ഷില്ലോങ്ലേക്ക് മടങ്ങി..... ബാക്കി നാല് പേരെ യാത്രയാക്കി ഞങ്ങൾ ഒരു ദിവസം കൂടി കറങ്ങാൻ തീരുമാനിച്ചു ..
.
.
...നിറയെ ഹോട്ടൽ ഉള്ള കൊച്ചു നഗരം .. യൂറോപ്യൻ നഗരത്തിന്റെ ഒരു ചെറു പതിപ്പെന്നു പറയാം .. .. ഓരോ ഹോട്ടലും കയറിയിറങ്ങിയെങ്കിലും റൂം എല്ലാം ഫുൾ ആണ്... മുൻകൂട്ടി ഓൺലൈൻ ബുക്ക് ചെയണമായിരുന്നു എന്ന് തോന്നി ...ഒടുവിൽ ചുളു വിലയ്ക് ഒരു റൂം കിട്ടി എങ്കിലും ... അതിൽ മൂന്ന് പേർക്ക് നിന്ന് തിരിയാൻ സ്ഥലം ഇല്ല ..... ബാഗും സാധനങ്ങളും എടുത്തു റീഫണ്ട് മേടിച്ചു ഇറങ്ങി ....
.
.
ഒരു കൂട്ടുകാരൻ വഴി നല്ലൊരു ഗെസ്റ്റ് ഹോസ്സ് കിട്ടി .... ഇവിടെ നല്ലൊരു റൂം കിട്ടാൻ മിനിമം 1500 രൂപ വേണം .......climate മാറിയതിനാൽ ജലദോഷം പിടിച്ചു.. ... ടിവിയിൽ ഇന്ത്യ പാക്കിസ്ഥാൻ മാച്ച് കണ്ടു ...പിറ്റേന്നു പുലർച്ചെ ചിറപുഞ്ചിയിലേക്ക് വിട്ടു ...
.
.
. ഏകദേശം അൻപത് കിലോമീറ്റർ മാത്രം ... ജീവിതത്തിലെ മറക്കാനാവാത്ത യാത്ര ...വഴികൾ .....ഫോഗ് കാരണം റോഡുകൾ ഒന്നും വ്യക്തമല്ല ...നല്ല തണുപ്പ് .... നിറയെ വളവും തിരിവും കയറ്റവും ...... ട്രിപ്പ് ഒന്ന് ത്രിൽ ആവാൻ ഇടയ്ക്ക് കണ്ട കേബിൾ റൈഡിൽ കേറി ..... രണ്ടു മലകൾക്കിടയിലൂടെ കേബിൾ പിടിച്ചു സ്പീഡിൽ ഒരു റൈഡ് ... താഴെ വെള്ളച്ചാട്ടം ... .. വീണ്ടും യാത്ര തുടർന്നു ... ഇടക്കിടെ ടൂറിസ്റ്റ് സ്പോട്ടുകൾ .
.
.
... മോസ്‌മായി ഗുഹയാണ് അടുത്ത ലക്ഷ്യം .. .300 മീറ്ററോളം നീളമുള്ള ഗുഹ ചിലയിടങ്ങളിൽ ഇടുങ്ങിയതാണ് ..തടിയന്മാർക്ക് ബുദ്ധിമുട്ടാകും ..പകുതിയോളം ദൂരം അധികൃതർ ലൈറ്റ് ഫിറ്റ് ചെയ്തിട്ടുണ്ട് ....പിനീട് കൂരാകൂരിരുട്ട്.... അരുവികളും ലൈം സ്റ്റോണും..ഫോസ്സിൽസും എല്ലാം കാണാൻ കഴിയും .... ടോർച്ചു ഇല്ലാതെ കയറിയാൽ പണി കിട്ടും ...ഇതൊക്കെ കണ്ടപ്പോഴാണ് വയനാടൻ ഗുഹായൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത് ......ചെറിയൊരു ഭയം വന്നപ്പോൾ തിരിച്ചു നടന്നു ..
.
. .ഉച്ചഭക്ഷണം കഴിച്ചു ഒരു ഇക്കോപാർക്കും നോക്കലികെ വെള്ളച്ചാട്ടവും കണ്ടു രാത്രി ഷില്ലോങ് വഴി ഗുവാഹത്തിയിൽ തിരിച്ചു വന്നു... മൊബൈലിൽ എടുത്ത ഫോട്ടോകളും വീഡിയോകളും ചേർത്ത് viva video വഴി ട്രാവൽ ആൽബം ഉണ്ടാക്കിയിട്ടുണ്ട് ...കാണുക .
.
.... തിരക്കിട്ട ജീവിതത്തിനിടയ്ക്ക് നല്ലവണം റിലാക്സ് ആവാൻ പറ്റിയ സ്ഥലം......നാട്ടിൽ നിന്ന് ഒറ്റയ്ക്ക് മേഘാലയ ട്രിപ്പ് വരികയാണേൽ രണ്ടു ദിവസത്തേക്ക്.... ഫ്ലൈറ്റ് , ബുള്ളറ്റ് rent (ബുള്ളറ്റ് ഓൺലൈൻ വഴി അല്ലെങ്കിൽ അവരുടെ ഷില്ലോങ് ഷോറൂമിലോ കിട്ടും .) , താമസം ,ഭക്ഷണം,ഡ്രസ്സ്,മറ്റു ചിലവുകൾ ഉൾപ്പെടെ മിനിമം 25000 രൂപയാവും ...... പക്ഷെ കാശ് മുതലാവും ..തീർച്ച ...അത്രയ്ക്കും കിടു ആണ് മേഘാലയ എന്ന മാസ്മരികത ......
.
.
.... രണ്ടോ മൂന്നോ പേര് ആണെങ്കിൽ പെർ ഹെഡ് ചിലവ് വളരെ കുറയും ... ഓരോ സീസണും അതിന്റെതായ പ്രത്യേകതയുണ്ട് ..പക്ഷെ ഏതു സീസണിലും എപ്പോ വേണമെങ്കിലും ട്രിപ്പ് പ്ലാൻ ചെയ്യാം....
Trip members Sreekanth Edassery Binita Das Naresh Nikhil Nishu Deep Kamal Das
Song courtesy : Letzte Mohikaner & Derinsame hirte & by Leo Rojas ( Ecuador Musician)